Pope Francis in hospital : Pope Francis health condition latest | ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിൽസയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നിലയെ കുറിച്ച് പുതിയ വിവരങ്ങൾ പങ്കുവച്ച് വത്തിക്കാൻ. ശ്വാസതടസ്സം മൂലം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തി രോഗസൗഖ്യത്തിനായി ആയിരങ്ങൾ പ്രാർഥിച്ചു.
#popefrancis #vatican #pope
Also Read
മലയാളി വൈദികന്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്; പ്രഖ്യാപനം നടത്തി മാര്‍പ്പാപ്പ :: https://malayalam.oneindia.com/news/kottayam/malayali-priest-appointed-as-cardinal-in-vatican-by-pope-francis-483169.html?ref=DMDesc
ജി-7 ഉച്ചകോടി; വിവിധ രാഷ്‌ട്രത്തലവൻമാരെ കണ്ട് നരേന്ദ്ര മോദി, മാർപാപ്പയുമായും കൂടിക്കാഴ്‌ച നടത്തി :: https://malayalam.oneindia.com/news/international/g7-summit-narendra-modi-met-various-world-leaders-and-also-held-a-meeting-with-the-pope-467339.html?ref=DMDesc
ഫ്രാന്‍സിസ് മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് നരേന്ദ്ര മോദി: വിരുന്നില്‍ മണിപ്പൂർ ചർച്ചയായില്ല :: https://malayalam.oneindia.com/news/india/narendra-modi-says-pope-francis-will-visit-india-manipur-was-not-discussed-at-the-banquet-433531.html?ref=DMDesc
~ED.190~PR.322~HT.24~